'സ്മാര്‍ട്ട് അമ്മ ' പരിശീലനവും QR Code ഉദ്ഘാടനവും
29/10/2019
ലിറ്റില്‍
കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളിലെ കുട്ടികളുടെ
അമ്മമാര്‍ക്കായി QR Code,സമഗ്ര,സമേതം,സൈബര്‍ സുരക്ഷാനിയമങ്ങള്‍ എന്നിവയില്‍
പരിശീലനം സംഘടിപ്പിച്ചു. കൈറ്റ് മിസ്ട്രസ് ധന്യ ടീച്ചര്‍ ക്ലാസെടുത്തു. 46
അമ്മമാര്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പരിശീലനത്തില്‍
സഹായിച്ചു.
No comments:
Post a Comment