കേരളപ്പിറവി ദിനം
01/11/2019
കേരളപ്പിറവി ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. അതിജീവനത്തിന്റെ പുതിയ മാതൃക ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചുകൊണ്ട് കേരളീയരായ നമുക്ക് സാധിച്ചു. ഇതിന്റെ പ്രതീകമായ ചേക്കുടി പാവകളെ പരിചയപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment