ലോക നാട്ടറിവു ദിനത്തില്‍ ഇലക്കറി മേള
22/08/2019
ലോക
നാട്ടറിവു ദിനത്തില്‍ കറിക്കുപയോഗിക്കുന്ന ഇലകള്‍ ശേഖരിച്ച്
പ്രദര്‍ശനമൊരുക്കി ഇരിയ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ഓരോ ഇലയും പേരു പറഞ്ഞ്
കുട്ടികള്‍ തിരിച്ചറിഞ്ഞു പഠിച്ചു. മദര്‍ പി ടി എ യുടെ നേതൃത്വത്തില്‍
പത്തിലക്കറി തയ്യാറാക്കി എല്ലാ കുട്ടികള്‍ക്കും ഉച്ചയൂണിനൊപ്പം നല്‍കുകയും
ചെയ്തു.
No comments:
Post a Comment