ഗാന്ധിജയന്തി ദിനത്തില്‍ ഫലവൃക്ഷത്തൈ നടീല്‍, പരിസരശുചീകരണം
02/10/2019
ഒക്ടോബര്‍
2 ഗാന്ധിജയന്തി ദിനത്തില്‍ ഗൈഡ്സ് യൂണിറ്റിന്റെയും റെഡ്ക്രോസിന്റെയും
നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു
പിടിപ്പിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. ജോസ്
മാസ്റ്ററോടൊപ്പം അധ്യാപികമാരായ ജയ, ദീപ,ബീന എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment