2019-20
വര്‍ഷത്തില്‍ റെക്കോര്‍ഡ് വിജയവുമായി ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ
ജി.എച്ച് .എസ് .പുല്ലൂര്‍ ഇരിയ ഗൈഡ്സ് യൂണിറ്റുകള്‍. 18
വിദ്യാര്‍ത്ഥിനികളാണ് ഈ വര്‍ഷം രാജ്യപുരസ്കാര്‍ അവാര്‍ഡ്
നേടിയത്.അധ്യാപികമാരായ ജയ എം വി, ബീന വി എന്നീ ഗൈഡ് ക്യാപ്റ്റന്‍മാരുടെ
നേതൃത്വത്തിലാണ് കുട്ടികള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
No comments:
Post a Comment