2019-20
INAUGURATION OF VIDYARANGAM AND ALL OTHER CLUBS
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഔപചാരികമായ
ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.സന്തോഷ് പനയാല്‍
നിര്‍വ്വഹിച്ചു.പി.ടി എ പ്രസിഡണ്ട് ശ്രീമതി.സുനിത വി വി
അധ്യക്ഷയായി.ഹെഡ്‍മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യന്‍ സ്വാഗതം
ആശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അല്‍ഫോന്‍സ ഡോമിനിക്,
സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശകുന്തള പി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്
സംസാരിച്ചു. ശ്രീലക്ഷ്മി, ത്രിവേണി,ശിവരഞ്ജിനി എന്നിവര്‍ നാടന്‍പാട്ടും
കവിതകളും അവതരിപ്പിച്ചു.വിദ്യാരംഗം സ്കൂള്‍ തല കണ്‍വീനര്‍ ശ്രീമതി രജനി പി
വി നന്ദി പറഞ്ഞു.
No comments:
Post a Comment