പഠിക്കാൻ എന്തെളുപ്പം
പത്താം ക്ലാസ്സിൽ 100 % വിജയവും എ പ്ലസും ഉറപ്പു വരുത്താനായി പഠിക്കാൻ എന്തെളുപ്പം എന്ന പരിപാടി ആരംഭിച്ചു .ശ്രീ സുകുമാരൻ പെരിയാ ച്ചു ർ (അധ്യാപക അവാർഡ് ജേതാവ് ,സാഹിത്യകാരൻ ,പ്രഭാഷകൻ )അവർകൾ ഉദ്ഘാടനം ചെയ്തു .പരിപാടിയിൽ പി .ടി .എ പ്രസിഡന്റ് ,ഹൈ സ്കൂൾ എച്ച് .എം ,യു.പി.എച്ച്.എം. എന്നിവര് ആശംസകൾ അർപ്പിച്ചു .
No comments:
Post a Comment